എല്ലാത്തരം കൃഷി, കെട്ടിട നിർമ്മാണത്തിനും ആവശ്യമായ നീറ്റുകക്ക, നീറ്റുകക്ക പൊടി, കുമ്മായം എന്നിവ കേരളത്തിലെവിടെയും എത്തിച്ചു തരുന്നു
ഞങ്ങളുടെ സ്ഥാപനം 1981 ൽ പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ എഴുപുന്ന യിലാണ് സ്ഥാപനമുള്ളത്. ഇന്ന് കേരളത്തിൽ കൃഷി, വ്യവസായം, കെട്ടിട നിർമാണം മുതലായവയ്ക്ക് ആവശ്യമായ നീറ്റുകക്ക, കുമ്മായം, ബോർഡോ മിശ്രിതം ഉണ്ടാക്കാനുള്ള നീറ്റുകക്ക പൊടി എന്നിവ മിതമായ നിരക്കിൽ ലഭ്യമാകുന്നു.
A Unit of Navabharath Village Development Trust Regd. No. A 189/81
Enquires +91 9446917675
Or send an email to us.
Contact Us :
+91 9446917675
Address:
EZHUPUNNA SOUTH-688550,
CHERTHALA, ALAPPUZHA DT., KERALA.
Email:
kavery@gmail.com
© 2021 all rights reserved by Kavery Lime